കുട്ടികള്‍ സാധാരണയില്‍ നിന്നു വ്യത്യസ്തമായി പെരുമാറുക, സന്തോഷം കാണിക്കാതിരിക്കുക, കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുക, ഉറങ്ങാതിരിക്കുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അതേക്കുറിച്ച് അവരോട് ചോദിക്കണം.