പെട്രോളിന് പകരം ഡീസൽ മാറി അടിച്ചോ? ഇനി എന്ത് ചെയ്യും?
April 11, 2025

പെട്രോളിന് പകരം ഡീസൽ മാറി അടിച്ചോ? ഇനി എന്ത് ചെയ്യും?

പെട്രോളിന് പകരം ഡീസൽ മാറി അടിച്ചോ? ഇനി എന്ത് ചെയ്യും?
ഇന്ധനം നിറക്കാൻ പമ്പിൽ കയറി ഇന്ധനം മാറി അടിച്ച അനുഭവം നിങ്ങളിൽ പലർക്കും ഉണ്ടാകും. ഇങ്ങനെ മാറി അടിച്ചാൽ എന്ത് സംഭവിക്കും?
പെട്രോളിന് പകരം ഡീസൽ മാറി അടിച്ചോ? ഇനി എന്ത് ചെയ്യും?
ഇന്ധനം മാറി അടിച്ച ശേഷം വാഹനമോടിച്ചാൽ അത് വാഹനത്തിന്റെ പ്രവർത്തനത്തെ ബാധിക്കും
പെട്രോളിന് പകരം ഡീസൽ മാറി അടിച്ചോ? ഇനി എന്ത് ചെയ്യും?
പെട്രോൾ വാഹങ്ങളിൽ ഡീസൽ നിറക്കുന്നത് അത്ര അപകടമല്ല. മറിച്ച് ഡീസൽ വാഹങ്ങളിലാണ് പെട്രോൾ നിറക്കുന്നതെങ്കിൽ അത് കൂടുതൽ അപകടമുണ്ടാക്കും.
ഇത് വാഹനത്തിന്റെ എൻജിനെ എങ്ങനെ ബാധിക്കും?
പെട്രോൾ എൻജിന്റെയും ഡീസൽ എൻജിന്റെയും പ്രവർത്തന രീതികൾ വ്യത്യസ്തമാണ്.
ഡീസൽ, എൻജിന്റെ എല്ലാ ഭാഗത്തും ലൂബ്രിക്കേറ്റ് ചെയ്യുന്നു. അതേസമയം, പെട്രോൾ എൻജിനുകളിൽ എൻജിൻ പ്രവർത്തിക്കാൻ സ്പാർക് പ്ലഗ്ഗുകൾ ഉപയോഗിക്കുന്നു.
ഇങ്ങനെയുള്ള അവസരങ്ങളിൽ എന്താണ് ചെയ്യേണ്ടത്?
പെട്രോൾ കാറിൽ ഡീസൽ നിറക്കുന്നത് താരതമ്യേന അപകടം കുറവാണ്. ഇങ്ങനെ ഒരു അബദ്ധം പറ്റിയെന്ന് മനസ്സിലാക്കിയാൽ എൻജിൻ സ്റ്റാർട്ട് ചെയ്യരുത്. അടുത്തുള്ള സർവീസ് സെന്ററിൽ അറിയിച്ച ശേഷം കെട്ടിവലിച്ച് കൊണ്ടുപോകണം.
മെക്കാനിക്കിന്റെ സഹായത്തോടെ ടാങ്കിലെ ഡീസൽ മുഴുവൻ മാറ്റി ടാങ്ക് അഴിച്ച് ക്ലീൻ ചെയ്യുക. ഡീസൽ ടാങ്കിൽ പെട്രോൾ നിറച്ചാൽ അത് എൻജിന്റെ എല്ലാ ഭാഗങ്ങളിലും ഉടൻ എത്തും.
എൻജിന്റെ ഏതൊക്കെ ഭാഗങ്ങളിൽ പെട്രോൾ എത്തി എന്നതിനെ ആശ്രയിച്ചായിരിക്കും വാഹനം നന്നാക്കുന്നതിന്റെ ചെലവ്.
Explore