മാരുതി സുസുക്കി തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില നാല് ശതമാനം ഉയർത്തും
ഹ്യൂണ്ടായ് മോട്ടോർ ഉൽപ്പന്നങ്ങളുടെ വില 25000 രൂപ വരെ വർധിപ്പിക്കും
എസ്.യു.വികൾക്ക് പേരുകേട്ട കാർ നിർമാതാക്കളായ മഹീന്ദ്ര പുതുവർഷത്തിൽ മൂന്ന് ശതമാനം വരെ വില വർദ്ധിപ്പിക്കും
ഇന്ത്യയിലെ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എം.ജി മോട്ടോർ തങ്ങളുടെ കാറുകളുടെ വില മൂന്ന് ശതമാനത്തിൽ (മോഡലിനെ ആശ്രയിച്ച് ) കൂടുതൽ വർധിപ്പിക്കും
മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ കാറുകൾക്ക് മൂന്ന് ശതമാനം വരെ വില കൂടുമെന്ന് പ്രഖ്യാപിച്ചു
ഔഡി ഇന്ത്യ മോഡൽ ശ്രേണിയിൽ മൂന്ന് ശതമാനം വരെ വില വർധിപ്പിക്കും
ഹോണ്ട കാർസ് ഇന്ത്യയും വില വർധനവ് പരിഗണിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല