കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരശ്ശീല വീഴും

IFFK fb page
മികച്ച ചിത്രത്തിന് സുവർണ ചകോരവും 20 ലക്ഷം രൂപയും സമ്മാനം
എട്ട് ദിവസത്തെ മേള ഡിസംബർ എട്ടിനാണ് തുടങ്ങിയത്
'ഗുഡ് ബൈ ജൂലിയ' ആയിരുന്നു ഉദ്ഘാടന ചിത്രം
മേളയുടെ അവസാനദിനം 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും
ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക്
സുവർണ ചകോരമുൾപ്പെടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി 11 പുരസ്‌കാരങ്ങളാണുള്ളത്