കൗമാരക്കാരിൽ അമിത ഇന്റർനെറ്റ് ഉപയോഗം ഉണ്ടാക്കുന്നത് ഗുരുതര പ്രശ്നങ്ങൾ

ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കില്ല
ഹോംവർക്ക്, ബന്ധുക്കളുമായി സമയം ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ലെന്ന് പഠനം
ഇന്റർനെറ്റ് ആസക്തിയുള്ള കൗമാരക്കാരിൽ ശ്രദ്ധ, ഓർമ എന്നീ തലച്ചോറിന്‍റെ പ്രവർത്തനങ്ങളിൽ പ്രശ്നങ്ങളുണ്ടാകും
ചൂതാട്ടത്തിന് സമാനമായ ആസക്തിയാണ് ഇന്റർനെറ്റ് കൗമാരക്കാരിൽ ഉണ്ടാക്കുന്നത്
ഇന്‍റർനെറ്റ് ആസക്തിയിൽനിന്ന് മാറുമ്പോൾ വിത്ഡ്രോവൽ സിൻഡ്രോമും ഉണ്ടാകും.