റെ​​​സി​​​ൻ ആ​​​ർ​​​ട്ട് കലാകാരി ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി ചു​​​ള്ളി​​​ക്ക​​​ൽ സ്വ​​​ദേ​​​ശി​​​നി​​​ മി​​​സ്രി​​​ൻ സ​​​നു

വ​​​ര​​​യോ​​​ടും വ​​​ർ​​​ണ​​​ങ്ങ​​​ളോ​​​ടും ചെ​​​റു​​​പ്പം മു​​​തൽ ക​​​മ്പം, ഒ​​​ഴി​​​വു സ​​​മ​​​യ​​​ങ്ങ​​​ൾ ചി​​​ത്ര​​​ര​​​ച​​​ന​​​ക​​​ൾ​​​ക്കാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കും
മൂ​​​ന്നാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ച്ചു ​​​കൊ​​​ണ്ടി​​​രി​​​ക്കെ മി​​​സ്രി​​​ൻ ക​​​ട​​​ലാ​​​സി​​​ൽ മൈ​​​ലാ​​​ഞ്ചി ഡി​​​സൈ​​​നു​​​ക​​​ൾ വ​​​ര​​​ക്കാ​​​ൻ തു​​​ട​​​ങ്ങി
കോ​​​വി​​​ഡ് കാ​​​ലം സ്വ​​​ന്തം ക​​​ഴി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നും പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ക്കി മാ​​​റ്റി
മി​​​സ്രി​​​ൻ ഡി​​​സൈ​​​ൻ ചെ​​​യ്ത ചി​​​ത്ര​​​ങ്ങ​​​ൾക്ക് ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ ലഭിച്ചത് മികച്ച പ്ര​​​തി​​​ക​​​ര​​​ണം​​​
ഇൻസ്റ്റഗ്രാം പോ​​​സ്റ്റു​​​ക​​​ൾ​​​ക്ക് കാ​​​ഴ്ച​​​ക്കാ​​​രും ആ​​​വ​​​ശ്യ​​​ക്കാ​​​രും ഏ​​​റി​​​യതോടെ റെ​​​സി​​​ൻ ആ​​​ർ​​​ട്ടി​​​ൽ സ്വ​​​ന്തം ശൈ​​​ലി കണ്ടെത്തി
സ്വ​​​ന്തം ര​​​ച​​​ന​​​ക​​​ളും പ​​​രി​​​ശീ​​​ല​​​ന വീ​​​ഡി​​​യോ​​​ക​​​ളും പ​​​ങ്കു​​​വെ​​​ക്കാ​​​ൻ zoohi.arts എ​​​ന്ന​​​ ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ പേ​​​ജ് തു​​​ട​​​ങ്ങി
പു​​​തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങൾക്കും ര​​​ച​​​ന​​​കൾക്കും കൂ​​​ടെ നി​​​ൽ​​​ക്കു​​​ന്നത് ഭ​​​ർ​​​ത്താ​​​വ് സാ​​​നു ന​​​സീ​​​റും മ​​​ക​​​ൻ ആ​​​മി​​​ർ ​​​സാ​​​നു​​​വും
Explore