വിംബിൾഡണിൽ വീണ്ടും അൽകാരസ്

21 കാ​ര​ന്റെ ക​രി​യ​റി​ൽ നാ​ലാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​ം
കലാശപ്പോരിൽ വീഴ്ത്തിയത് സെർബിയൻ ഇതിഹാസം ദ്യോകോവിച്ചിനെ
ആഴ്ചകളുടെ വ്യത്യാസത്തിലാണ് ഫ്രഞ്ച് ഓപണിലും തൊട്ടുപിറകെ വിംബിൾഡണിലും കിരീടം നേടിയത്
ദ്യോകോ വീഴ്ത്തിയത് 6-2, 6-2, 7-6 എന്ന നേരിട്ടുള്ള സെറ്റുകൾക്ക്
2022ൽ യു.എസ് ഓപണിൽ മുത്തമിട്ടാണ് സ്പാനിഷ് താരം വരവറിയിച്ചത്