54 ഗോളുകൾ

അൽ നസ്റിന്റെ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മുന്നിൽ
52 ഗോളുകൾ
ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയിൻ
52 ഗോളുകൾ
പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ
50 ഗോളുകൾ
മാഞ്ചസ്റ്റർ സിറ്റിയുടെ നോർവജീനിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡാണ് നാലാമത്
ഡെന്നിസ് ബുവാങ്ക
40 ഗോളുകൾ നേടിയ ഗാബോൺ താരമാണ് അഞ്ചാമത്
ജെർമൻ കാനോ
അർജന്റീനൻ താരം ജെർമൻ കാനോ 40 ഗോളുകൾ നേടി
സാന്റിയാഗോ ജിമെനസ്
മെക്സിക്കോയുടെ സാന്റിയാഗോ ജിമെനസ് 39 ഗോളുകൾ നേടി
റൊമേലു ലുക്കാക്കു
ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കു 39 ഗോളുകൾ നേടി
ബർണബാസ് വർഗ
ഹംഗറിയുടെ ബർണബാസ് വർഗ 39 ഗോളുകൾ നേടി
ലൗത്താറോ മാർട്ടിനസ്
37 ഗോളുകൾ നേടിയ അർജന്റീനയുടെ ലൗത്താറോ മാർട്ടിനസാണ് പത്തമാത്