പത്താം സ്ഥാനം

ഫ്ലോയ്ഡ് മെയ് വെതർ-ബോക്സിങ് താരം-യു.എസ്.എ- 1.14 ബില്യൺ സമ്പാദ്യം.
ഒമ്പതാം സ്ഥാനം
റോജർ ഫെഡറർ-ടെന്നീസ് താരം-സ്വിറ്റ്സർലാൻഡ്-1.49 ബില്യൺ ഡോളർ സമ്പാദ്യം.
എട്ടാം സ്ഥാനം
ഡേവിഡ് ബെക്കാം-ഫുട്ബോൾ താരം-ഇംഗ്ലണ്ട്-1.50 ബില്യൺ ഡോളർ സമ്പാദ്യം.
ആറാം സ്ഥാനം
ലയണൽ മെസ്സി-ഫുട്ബോൾ താരം-അർജന്‍റീന-1.67ബില്യൺ ഡോളർ സമ്പാദ്യം. (രണ്ട് താരങ്ങൾക്ക് ഒരേ സമ്പാദ്യമായത്കൊണ്ടാണ് ഏഴാം സ്ഥാനമില്ലാത്തത്.)
ആറാം സ്ഥാനം
ജാക്ക് നിക്ക്ലോസ്-ഗോൾഫ് താരം-യു.എസ്.എ-1.67ബില്യൺ ഡോളർ സമ്പാദ്യം.
അഞ്ചാം സ്ഥാനം
ലെബ്രോൺ ജയിംസ്-ബാസ്കറ്റ്ബോൾ താരം-യു.എസ്.എ-1.36 ബില്യൺ ഡോളർ സമ്പാദ്യം.
നാലാം സ്ഥാനം
അർനോൾഡ് പാൽമർ-ഗോൾഫ് താരം-യു.എസ്.എ-1.76 യു.എസ് ഡോളർ സമ്പാദ്യം.
മൂന്നാം സ്ഥാനം
ക്രിസ്റ്റ്യാനോ റൊണാൾഡോ-ഫുട്ബോൾ താരം-പോർച്ചുഗൽ-1.92 ബില്യൺ സമ്പാദ്യം.
രണ്ടാം സ്ഥാനം
ടൈഗർ വുഡ്സ്-ഗോൾഫ് താരം-യു.എസ്.എ-2.66 ബില്യൺ സമ്പാദ്യം
ഒന്നാം സ്ഥാനം
മൈക്കിൾ ജോർദാൻ-ബാസ്കറ്റ്ബോൾ താരം-യു.എസ്.എ-3.75 ബില്യണ് സമ്പാദ്യം.