ഇന്ത്യൻ ലെഗ് സ്പിന്നർ രവി ബിഷ്ണോയി ഐ.സി.സിയുടെ ട്വന്‍റി20 ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്

ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബിഷ്ണോയിയെ ആദ്യമായി ഒന്നാം റാങ്കിലെത്തിച്ചത്
ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ താരമായിരുന്നു രവി ബിഷ്ണോയി
അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റാണ് ബിഷ്ണോയി വീഴ്ത്തിയത്
അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനാണ് റാങ്കിങ്ങിൽ രണ്ടാമത്
ആകെ 21 ട്വന്‍റി20 മത്സരങ്ങളിൽ നിന്ന് 34 വിക്കറ്റാണ് ബിഷ്ണോയി വീഴ്ത്തിയത്