Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

​അതെ, സർക്കാറിന്റെ ധൈര്യത്തിൽ തന്നെയാണ് ചാനലുകളുടെ ഈ വിദ്വേഷ പ്രചാരണം
ഇന്ത്യൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വിദ്വേഷങ്ങൾക്ക് ആരാണ് ഉത്തരവാദി?. കേന്ദ്ര സർക്കാറും ബി​.ജെ.പിയും എങ്ങനെയാണ് ഇവ...
access_time 5 Sep 2023 8:01 AM GMT
എ​ന്റെ നൃത്തം പൊളിറ്റിക്കലാണ്​ -രാജശ്രീ വാര്യർ സംസാരിക്കുന്നു
ആമുഖം ആവശ്യമില്ലാത്തവിധം കലാ ആസ്വാദകർക്ക്​ പരിചിതയായ നർത്തകിയാണ്​ ഡോ. രാജശ്രീ വാര്യർ. രാജ്യാന്തരതലത്തിൽതന്നെ...
access_time 21 Aug 2023 4:15 AM GMT
‘സഹവേഷങ്ങളാണ്​ നായക കഥാപാത്രങ്ങളേക്കാൾ   താൽപര്യം’ -സൈജു കുറുപ്പ് സംസാരിക്കുന്നു
മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച്​ പിന്നീട്​ സഹനട​ന്റെ വേഷത്തിൽ തിളങ്ങുന്ന അഭിനേതാവാണ്​ സൈജു കുറുപ്പ്​. ത​ന്റെ...
access_time 21 Aug 2023 4:00 AM GMT
അംബേദ്​കറുടെ പേരിൽ കീഴാള സമുദായങ്ങളെ  ഹിന്ദുരാജിന്​ കീഴിലാക്കാൻ നോക്കണ്ട
ഇന്ത്യയിലെ വിവിധ ജാതി-മത-ഗോത്ര സമുദായങ്ങളുടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ജീവനാംശം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ...
access_time 23 Aug 2023 4:45 AM GMT
ഇബ്രാഹിം ബേവിഞ്ച: നിരൂപണത്തിലെ വേറിട്ടൊരു ഖരാക്ഷരം
അഴിമതിക്കാരായ സർക്കാർ പണിക്കാർക്ക് ശിക്ഷയായി സ്ഥലംമാറ്റം നൽകി നാടുകടത്തുന്ന വിദൂര ഭീകരദേശമാണ് മലയാളികളെ...
access_time 21 Aug 2023 3:45 AM GMT
കേരളം വേണ്ടവിധം സി. അച്യുത​മേനോ​നെ അംഗീകരിച്ചിട്ടു​േണ്ടാ?
അടിയന്തരാവസ്ഥയുടെ പേരിൽ, രാഷ്​ട്രീയ ചരിത്രത്തിൽ പ്രതിനായക സ്​ഥാനത്താണ്​ സി. അച്യുതമേനോനെ പലരും വിലയിരുത്തുന്നത്​. കേരളം...
access_time 21 Aug 2023 3:45 AM GMT
ഗീതാഞ്ജലി ശ്രീയുടെ ‘Tomb of Sand’ വായിക്കുന്നു.
അന്താരാഷ്ട്ര ബുക്കർ പ്രൈസ്​ നേടിയ, ഗീതാഞ്ജലി ശ്രീയുടെ ‘Tomb of Sand’ (‘മണൽ സമാധികൾ’) വായിക്കുന്നു.അതിരുകൾ വലയംചെയ്ത...
access_time 21 Aug 2023 3:31 AM GMT
രാജനീതി -കഥ
ബാംഗ്ലൂർ വിടുമ്പോൾ ജനിച്ചുവളർന്ന ഏറ്റുമാനൂരിൽ സെറ്റിലാകാമെന്നാണ് കൃഷ്ണശങ്കർ കരുതിയത്. പക്ഷേ, ഇസ്രത്താണ് പറഞ്ഞത്...
access_time 21 Aug 2023 3:30 AM GMT
സംഗമം സംഗമം ത്രിവേണീ സംഗമം -69
‘ത്രിവേണി’യിലെ ഹിറ്റ് ഗാനങ്ങ​െളയും ‘ശബരിമല ശ്രീധർമ്മശാസ്​താ’ എന്ന സിനിമയിലെ ഗാനങ്ങളെയും കുറിച്ച്​ എഴുതുന്നു. സിനിമയിലെ...
access_time 21 Aug 2023 3:30 AM GMT
ഏഴെട്ട് കവിതകൾ
പുലരി ഒരു തണുത്ത പകലിൽ ഒരു പക്ഷിയുടെ മേലുടുപ്പ് അതി​ന്റെ കൂവൽ കൊണ്ടഴിഞ്ഞു വീഴുന്നു. ആ ശബ്ദത്തിനും വെയിലിനും കനമില്ല,...
access_time 21 Aug 2023 3:01 AM GMT
യജമാനൻ
പത്തുപേർക്കു കിടക്കാവുന്ന പരവതാനിയിലാണ് എന്റെ കിടപ്പ് ചതുർഭുജമെങ്കിലും ചാതുര്യം തകർന്നു പോകുന്ന ഒരുമക്കിടപ്പ് ...
access_time 21 Aug 2023 3:00 AM GMT
ചാവ്
1.പൂച്ച ചത്തു, പാടത്തെ നീലിയും. കുഴിച്ചിട്ടോ? ഉവ്വ്. കാണാനും കരയാനും ആരുമില്ലല്ലോ. 2. ആന ചെരിഞ്ഞു, തമ്പുരാൻ...
access_time 21 Aug 2023 3:00 AM GMT
അതൃപ്തരായ ആത്മാക്കൾ -8
ഡെൽഫിയുടെ ജീവിതത്തെ അടിമുടി മാറ്റിത്തീർത്ത ഒരു സംഭവമായിരുന്നു ജെർസന്റെ ബൈക്കപകടം. അതുകൊണ്ടുതന്നെ അതിനെപ്പറ്റി അവർ...
access_time 21 Aug 2023 3:00 AM GMT
പരിഹാസം, അവഹേളനം
അധ്യാപക-വിദ്യാർഥി ബന്ധത്തെ പരിശുദ്ധമായ ‘ഗുരു^ശിഷ്യ’ ബന്ധമായി ഒക്കെ ചിത്രീകരിച്ച്​ കാൽപനികവത്കരിച്ചും മഹത്ത്വവത്കരിച്ചും...
access_time 21 Aug 2023 2:00 AM GMT