Begin typing your search above and press return to search.
Culture
access_time 12 Dec 2022 3:45 AM GMT
പരീക്ഷകളിലെ ചോദ്യങ്ങൾ ആ പെൺകുട്ടിയെ അലോസരപ്പെടുത്തിയില്ല. ചോദ്യക്കടലാസിനു മുന്നിൽ കണ്ണിൽ ഇരുട്ടുകയറി സഹപാഠികളെല്ലാം...
access_time 11 Dec 2022 5:36 AM GMT
സിനിമാ വിമർശകയും ക്യൂറേറ്ററും സിനിമാതെക്ക് ഫ്രാങ്കെയിസ് എന്ന പ്രസ്ഥാനത്തിന്റെ സഹസ്ഥാപകയുമായ ലോട്ടെ ഐസ്നർ...
access_time 20 Dec 2022 7:42 AM GMT
മുന്നൊരുക്കത്തിലും സംഘാടനത്തിലും ചില പരിഷ്കാര പ്രക്രിയകളിലൂടെ കടന്നു പോകുമ്പോഴും സിനിമ തിരഞ്ഞെടുപ്പിെന്റ കാര്യത്തിൽ...
access_time 6 Dec 2022 10:28 AM GMT
പ്രകൃതിയുടെ ദൃശ്യ മനോഹാരിതയോ കണ്ണിമ വെട്ടാതെ കണ്ടിരിക്കാവുന്ന കാർ ചേസിങ് രംഗങ്ങളോ നിങ്ങൾ ഈ ചിത്രത്തിൽ...
access_time 4 Dec 2022 7:55 AM GMT
ആദ്യകാല പത്രപ്രവർത്തകനും കവിയുമായിരുന്ന കെ.പി.ബി. പാട്യം യാത്രപറഞ്ഞിട്ട് അരനൂറ്റാണ്ട് കഴിയുന്നു. ആ കവിതകൾ ഒരു കാലത്തിന്റെ രേഖകളാണെന്ന് ലേഖകൻ.
access_time 28 Nov 2022 3:16 AM GMT
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റായ ‘‘ഓ ദുനിയാ കേ രഖ് വാലെ...’’ എന്ന പാട്ടിന് 70 വയസ്സ്. ആ പാട്ടിന്റെ പിറവിക്കു മുമ്പും പിമ്പും എന്ത് സംഭവിച്ചെന്ന് എഴുതുന്ന േലഖകൻ ആ പാട്ട് സൃഷ്ടിച്ച മായാജാലങ്ങളെക്കുറിച്ചും പറയുന്നു.
access_time 28 Nov 2022 1:30 AM GMT
പാപികളെ ശിക്ഷിക്കാനുള്ള പരമാധികാരം ആരാണ് കൈയാളുന്നത്. അത്തരം അവകാശം ഒരു സൈക്കോ കൊലയാളി സ്വയം ഏറ്റെടുത്താലോ? ആ...
access_time 27 Nov 2022 6:14 AM GMT
നവംബർ രണ്ടിന് വിടവാങ്ങിയ, മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളും കവിയും നോവലിസ്റ്റുമായ ടി.പി. രാജീവനെ ഒാർക്കുകയാണ് എഴുത്തുകാരനും മാധ്യമം മുൻ പീരിയോഡിക്കൽസ് എഡിറ്ററുമായ ലേഖകൻ. തന്റെ എഴുത്തിലേക്ക് രാജീവൻ ചേർന്നുനിന്നത് എങ്ങനെയെന്നും എഴുതുന്നു.
access_time 21 Nov 2022 5:33 AM GMT
കേരള പൊലീസ്, കേരള, ഇന്ത്യൻ ടീമുകളുടെ ഗോൾമുഖം കാത്ത കെ.ടി. ചാക്കോയുടെ ആത്മഭാഷണത്തിന്റെ രണ്ടാം ഭാഗം. പൊലീസിൽനിന്ന് ഇന്ത്യൻ കുപ്പായം അണിഞ്ഞതും തുടർന്നുള്ള ഒൗദ്യോഗിക ജീവിതത്തെ കുറിച്ചുമാണ് ഇൗ ലക്കം.
access_time 21 Nov 2022 11:31 AM GMT
ജയിൽ ചാട്ടങ്ങളുടെ വീരകഥാഖ്യാനങ്ങൾക്ക് വെള്ളിത്തിരയിൽ പഞ്ഞമില്ല. സീരീസായും സിനിമയായും പ്രിസൺ ബ്രേക്ക് ഇനത്തിൽ നിരവധി...
access_time 20 Nov 2022 5:24 AM GMT
ഇന്ത്യയുടെ ജനപ്രിയ സംസ്കാരത്തിൽ സിനിമകൾ വൻതോതിൽ ആധിപത്യം പുലർത്തുന്നുണ്ട്. സിനിമ കാണുന്നതിൽ നിന്ന് ഒരു ശരാശരി ഇന്ത്യൻ...
access_time 20 Dec 2022 8:03 AM GMT
മലയാള സിനിമയിലേക്ക് കാമറ തിരിച്ച് വെച്ച് ആക്ഷൻ പറഞ്ഞ സംവിധായകനാണ്...
access_time 12 Nov 2022 10:50 AM GMT
ഒക്ടോബര് 18ന് വിടവാങ്ങിയ ഭാഷാശാസ്ത്രജ്ഞനും സാംസ്കാരിക പഠനങ്ങളിലെ അതികായനും അധ്യാപകനുമായ ഡോ. സ്കറിയാ സക്കറിയയെ ഒാർമിക്കുകയാണ് ശിഷ്യനും മാധ്യമപ്രവർത്തകനുമായ ലേഖകൻ. ''ഭാഷാ സാഹിത്യ പഠനങ്ങളിലും സംസ്കാര ചിന്തകളിലും സ്കറിയാ വഴികള് ഇന്ന് കേരളത്തിലെ അക്കാദമിക് രംഗത്ത് ജനനിബിഡമായ പാതകളാണെന്ന്'' എഴുതുന്നു.
access_time 7 Nov 2022 5:43 AM GMT
നമ്മുടെ സിനിമ എങ്ങനെയൊക്കെയാണ് യാത്രയെ ദൃശ്യവത്കരിച്ചത്? യാത്ര പ്രമേയമാകുന്ന, ടൂറിസ്റ്റ് മേഖല പ്രധാന ചിത്രീകരണ ഇടമാകുന്ന സിനിമകൾ എന്തു സന്ദേശമാണ് നൽകിയത്? കേരളീയത, മലയാളി സ്വത്വം തുടങ്ങിയ ബൃഹദാഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിലും നിലനിര്ത്തുന്നതിലും സിനിമയുള്പ്പെടെയുള്ള വിനോദവ്യവസായങ്ങളിലെ യാത്രാനുഭവങ്ങള് സവിശേഷമായ പങ്കുവഹിക്കുന്നുണ്ടോ? -വിശകലനം.
access_time 31 Oct 2022 4:15 AM GMT