Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈന ഉത്തര കൊറിയയുടെ...

ചൈന ഉത്തര കൊറിയയുടെ അടുത്ത ബന്ധു -കിം

text_fields
bookmark_border
kim-jong-un1
cancel
പ്യോങ്​യാങ്​: ചൈനയുമായി നിലനിൽക്കുന്നത്​ അപരാജിതബന്ധമെന്ന്​ ഉത്തര കൊറിയൻ പ്രസിഡൻറ്​ കിം ജോങ്​ ഉൻ. ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങി​​െൻറ സന്ദർശനത്തോടനുബന്ധിച്ചാണ്​ കിമ്മി​​െൻറ പരാമർശം. ചൈന ഉത്തര കൊറിയയുടെ സഖ്യരാഷ്​ട്രമാണെങ്കിലും അടുത്തിടെ ഇരുരാഷ്​ട്രങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമായിരുന്നു. ഉത്തര കൊറിയയുടെ അടിക്കടിയുള്ള ആണവ പരീക്ഷണവും യു.എൻ ഉപരോധത്തെ ചൈന പിന്തുണച്ചതുമായിരുന്നു കാരണം. ഷിയുടെ ദ്വിദിന സന്ദർശനം വെള്ളിയാഴ്​ച അവസാനിച്ചു. 14 വർഷത്തിനുശേഷം ആദ്യമായാണ്​ ചൈനീസ്​ ഭരണാധികാരി ഉത്തര കൊറിയയിലെത്തുന്നത്​. ബന്ധം ഉൗട്ടിയുറപ്പിക്കാനുള്ള അവസരമായാണ്​ ഉത്തര കൊറിയ സന്ദർശനത്തെ കാണുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinakim jong unworld newsmalayalam news
News Summary - Kim Jong Un and Xi Jinping Discussion
Next Story