Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2020 8:12 PM GMT Updated On
date_range 10 July 2020 8:12 PM GMTവെസ്റ്റ്ബാങ്ക്: ഇസ്രായേൽ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഫ്രാൻസ്
text_fieldsbookmark_border
പാരീസ്: അധിനിവിഷ്ട വെസ്റ്റ്ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള നടപടികൾക്കെതിരെ ഫ്രാൻസ്. ഇസ്രായേൽ നിലപാട് അംഗീകരിക്കാനാവില്ലെന്നും പിന്തിരിയണമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിൽ ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്കും സമാധാനപരമായ നടപടികളിലൂടെ ദ്വിരാഷ്ട്ര പരിഹാര ഉടമ്പടിക്കും ഇസ്രായേലിെൻറ നടപടി എതിരാണെന്നും മാക്രോൺ പറഞ്ഞു. തീരുമാനത്തിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിച്ചുെകാണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story