Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ukrainian President Zelenskyy
cancel
Homechevron_rightNewschevron_rightWorldchevron_right'നാടു വിട്ടിട്ടില്ല,...

'നാടു വിട്ടിട്ടില്ല, സ്വാതന്ത്ര്യത്തിനായി പോരാടും'; പുതിയ വിഡിയോ പുറത്തുവിട്ട് യുക്രെയ്ൻ പ്രസിഡന്റ്

text_fields
bookmark_border

കിയവ്: റഷ്യയെ വെല്ലുവിളിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പുതിയ വിഡിയോ പുറത്തുവിട്ടു. ബൻഗോവയിൽനിന്നാണ് വിഡിയോ ചിത്രീകരിച്ചത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരും പ്രസിഡന്റിന്റെ കൂടെയുണ്ട്.

'താൻ കിയവിൽ തന്നെയുണ്ട്. ബങ്കറിലേക്ക് മാറി എന്നത് റഷ്യയുടെ വ്യാജ പ്രചാരണമാണ്. യുക്രെയ്ന്റെ സ്വാതന്ത്ര്യത്തിനായി പൊരുതും. ഞാൻ രാജ്യം വിട്ടുപോകില്ല. അവസാനം വരെ പോരാടും' -സെലൻസ്കി വിഡിയോയിൽ പറയുന്നു.

യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് നാറ്റോ ആവശ്യപ്പെട്ടു. അനിവാര്യമായി വന്നാൽ നടപടി സ്വീകരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണ്. റഷ്യ ഭാവിയിൽ വില നൽകേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നൽകി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russia ukraine crisis
News Summary - ‘Not leaving the country, will fight for freedom’; President of Ukraine releases new video
Next Story