മികച്ച വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ അറിയേണ്ടതുണ്ട്. എങ്ങനെ മികച്ച വാട്ടർ പ്യൂരിഫയറുകൾ സ്വന്തമാക്കുമെന്ന് അറിയാം. ഏത് വാട്ടർ പ്യൂരിഫയർ വാങ്ങുമ്പോഴും ആദ്യം അറിയേണ്ടത് ടി.ഡി.എസ് ലെവലാണ്. 'ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്സ്' 90 ശതമാനം എങ്കിലും കുറക്കാൻ വാട്ടർ പ്യൂരിഫയറിന് സാധിക്കണം. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന അഴുക്കുകളാണ് ടി.ഡി.എസ്. ഇത് അളക്കാവുന്നതാണ്.
നിങ്ങളുടെ ടി.ഡി.എസ് 200ൽ താഴെ ആണെങ്കിൽ നിങ്ങൾ യു.വി അല്ലെങ്കിൽ യുഎഫ് വാട്ടർ പ്യൂരിഫയർ വാങ്ങുന്നതാണ് നല്ലത്. 200നും 500നും ഇടയിലാണ് നിങ്ങളുടെ ടി.ഡി.എസിന്‍റെ അളവെങ്കിൽ ടി.ഡി.എസ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ആർ.ഒ പ്യൂരിഫയർ ഉപയോഗിക്കുന്നതാണ് ഭേദം. 500ന് മുകളിൽ മുകളിൽ ടി.ഡി.എസ്സുള്ള വെള്ളമാണെങ്കിൽ ആർ.ഒ വാട്ടർ മാത്രം മതിയാകും വൃത്തിയാക്കുവാൻ.
നാനോ വാട്ടർ പ്യൂരിഫയറാണ് ഏറ്റവും മികച്ച വാട്ടർ പ്യൂരിഫയറുകളെന്നാണ് വിവരം. ഇത് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 200- മുതൽ 500 വരെ വാട്ടർ ടി.ഡി.എസ്സുള്ള വെള്ളമുള്ള സ്ഥലത്താണ് ഇത് ഏറ്റവും അനുയോജ്യം. ആർ.ഒ പ്യൂരിഫയറിനേക്കാൾ മികച്ച രീതിയിൽ വെള്ളം ശുദ്ധീകരിക്കാൻ ഇതിന് സാധിക്കും. ലെഡ്, ആർസെനിക്ക് പോലുള്ള നശീകരണങ്ങളെ തുടച്ചുനീക്കാനും നാനോ വാട്ടർ പ്യൂരിഫയറിന് സാധിക്കും. മാലിന്യത്തെ ഏറ്റവും കൂടുതൽ ശുദ്ധീകരിക്കുന്നതും നാനോ വാട്ടർ പ്യൂരിഫയറുകളാണ്. നാനോ ആയാലും ആർ.ഒ ആയാലും യു.വി, യു.എഫ് എന്നിങ്ങനെ ഏത് വാട്ടർ പ്യൂരിഫയറാണെലും കൃത്യമായ സർവീസുണ്ടായിക്കേണ്ടതുണ്ട്. നിങ്ങളുടെ വെള്ളത്തിനന്‍റെ ടി.ഡി.എസ് കണക്ക് കൂട്ടി അനുയോജ്യമായ വാട്ടർ പ്യൂരിഫയർ തന്നെ സ്വന്തമാക്കാൻ ശ്രമിക്കുക.
മികച്ച നാനോ വാട്ടർ പ്യൂരിഫയറുകൾ
1) പിഓർ പ്ലസ്-Click Here to Buy
മികച്ച ആർ.ഒ പ്യൂരിഫയറുകൾ
1) ലിവ് പ്യൂർ-Click Here To Buy
2) വി ഗ്വാർഡ്-Click Here To Buy
3) പ്യൂരിറ്റ്-Click Here To Buy
4) അക്വാ ഗാർഡ്-Click Here To Buy
മികച്ച യു.വി പ്യൂരിഫയറുകൾ
1) ലിവ്പ്യൂർ-Click Here to Buy
2) വി-ഗ്വാർഡ് റെജീവ്-Click Here to Buy
3) എഒ സ്മിത്ത്-Click Here to Buy
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.