ആപ്പിൾ വാച്ചുകൾക്ക് വമ്പൻ ഓഫറുകളുമായി ആമസോൺ. 60 ശതമാനത്തോളം ഓഫറാണ് വ്യത്യസ്ത ആപ്പിൾ സ്മാർട്ട വാച്ചുകൾക്ക് ആമസോൺ നൽകുന്നത്. നിങ്ങൾ ഒരു ആപ്പിൾ ഉപകരണങ്ങളുടെ ആരാധകനാണെങ്കിൽ അല്ലെങ്കിൽ ഗിഫ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഇതിലും മികച്ച അവസരം വേറൊന്നുണ്ടാവില്ല. ആപ്പിളിന്‍റെ വാച്ച് സീരിസിന് വമ്പൻ ഓഫറാണ് നിലവിൽ ആമസോൺ നൽകുന്നത്. ഇം.എം.ഐ ഉപയോഗിച്ചും ആമസോണിൽ വാച്ചുകൾ സ്വന്തമാക്കാൻ സാധിക്കും. നിലവിൽ ഓഫറിൽ ലഭിക്കുന്ന ആപ്പിളിന്‍റെ സ്മാർട്ട് വാച്ചുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഈ സെഗ്മെന്‍റിലെ ഏറ്റവും പോപ്പുലറായ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് ആപ്പിൾ വാച്ച് SE. നിലവിൽ 51 ശതമാനം വിലക്കുറവിൽ ഇത് സ്വന്തമാക്കാൻ സാധിക്കും. ഹാർട്ട് റേറ്റ് മോണിറ്ററിങ്, ക്രാഷ തിരിച്ചറിയൽ എന്നിവയെല്ലാം ഈ വാച്ചിലുണ്ട്. ഇതിനൊപ്പം വാച്ചിന്‍റെ മുഖങ്ങൾ നമുക്ക് മാറ്റുവാൻ സാധിക്കുന്നതാണ്. 44എംഎം റെട്ടിനാ ഡിസ്പ്ലേയാണ് ഇതിന്‍റേത്. ജി.പി.എസ് കണക്ടറ്റിവിറ്റി, വർക്കൗട്ട് ട്രാക്കിങ്, നോട്ടിഫിക്കേഷൻ എന്നിവയെല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഈ വാച്ചിന് സാധിക്കും. ദൈനം ദിന ഉപയോഗത്തിന് ഈ വാച്ച് മികച്ചതാകുമെന്നാണ് വിവരം.
വർക്കൗട്ട് ട്രാക്കിങ്, ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്റർ ചെയ്യുന്നത്, ഇ.സി.ജി. എന്നിവയെല്ലാം നിങ്ങളുടെ കയ്യിൽ നിന്നും തന്നെ അറിയാൻ സാധിക്കുന്നതാണ്. ജി.പി.എസ് മൊബൈൽ കണക്ഷൻ എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിൽ എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എപ്പോഴും ഓൺ ആയിരിക്കുന്ന റെട്ടിന ഡിസ്പ്ലേയാണ് ഇതിന്‍റേത്. ജീവിതശൈലിയെ എളുപ്പമാക്കാൻ സാധിക്കു സ്മാർട്ട് വാച്ചാണ് ഇത്. 31 ശതമാനം ഓഫറാണ് നിലവിൽ വാച്ചിന് ലഭിക്കുന്നത്.
എന്തുകൊണ്ട് ആപ്പിൾ വാച്ചുകൾ?
മോഡേൺ ലോകത്ത് വാച്ചുകൾ കേവലം സമയം നോക്കാൻ ഉള്ളത് മാത്രമല്ലെന്ന് ഇനിയും പറയേണ്ട കാര്യമില്ലല്ലോ? സ്മാർട്ട് വാച്ചുകൾ നമ്മുടെ ജീവിതശൈലിയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ വലിയ ഒറു പങ്കുവഹിക്കുന്നുണ്ട്. ആപ്പിൾ വാച്ചുകളാണ് ഇതിൽ ഏറ്റവും മികച്ചതെന്ന് അഭിപ്രായപ്പെടുന്നവർ ഒരുപാടുണ്ട്.
ഒരു സ്മാർട്ട് വാച്ചിനപ്പുറം ആപ്പിൾ വാച്ചുകൾ ഒരു വ്യക്തിഗത ഹെൽത്ത് മോണിറ്ററാണ്. നിങ്ങളുടെ ആരോഗ്യ നില നിരീക്ഷിക്കാൻ, ആളുകളുമായി കമ്മ്യൂണിക്കേറ്റ് ചെയയാൻ എന്നിവയെല്ലാം തന്നെ നിങ്ങളും കയ്യിലെത്തുന്നുണ്ട്. നിങ്ങളുടെ ഐ ഫോൺ, ഐ പാഡ്, എയർ പോഡ്, മാക് എന്നിവയെല്ലാമായി കണക്ട് ചെയ്താൽ വളരെ മികച്ച അനുഭവം ലഭിക്കുന്നതാണ്.
നിങ്ങളുടെ ദിനചര്യകളെല്ലാം ആപ്പിൾ വാച്ച് അടയാളപ്പെടുത്തുന്നതാണ്. ഉറക്കം, ഫിറ്റ്നസ്, ഹാർട്ട് റേറ്റ് എന്നിവയിലെല്ലാം എന്തെങ്കിലും വ്യത്യാസങ്ങളുണ്ടെങ്കിൽ ആപ്പിൾ വാച്ചുകൾ നിങ്ങളെ സൂചിപ്പിക്കുന്നതാണ്. നിങ്ങളുടെ മൊബൈലുമായും ജി.പി.എസ്സുമായും കണക്ട് ചെയ്യുന്നതുകൊണ്ട് തന്നെ ഏപ്പോഴും കണക്ഷൻ സൂക്ഷിക്കാൻ സാധിക്കും.
ബാറ്ററി ലൈഫ് ആപ്പിൾ സ്മാർട്ട് വാച്ചുകളുടെ മറ്റൊരു പ്രധാന ഘടകമാണ്. ഒരുപാട് ദിവസങ്ങൾ ആപ്പിൾ സ്മാർട്ട് വാച്ചുകൾ നിലനിൽക്കും. കൃത്യമായ ഫിറ്റ്നസ് ട്രാക്കിങ്, കയ്യിൽ ഫോൺ കൊണ്ടുനടക്കാതെ തന്നെയുള്ള കണക്ഷൻ എന്നിവയെല്ലാം ആപ്പിൾ വാച്ചിന്‍റെ പ്രധാന ഘടകങ്ങളാണ്.
നിങ്ങളുടെ മൊത്തത്തിലുള്ള സ്റ്റൈലിങ്ങിനെ ആപ്പിൾ വാച്ചിന് കൃത്യമായി സ്വാധീനിക്കാൻ സാധിക്കും. വളരെ സ്റ്റൈലിഷും ക്ലാസിയുമായ ആപ്പിൾ വാച്ചിന് നിങ്ങളുടെ സൗന്ദര്യവും ആത്മവിശ്വാസവും ഉയർത്തും.
ഓഫറിൽ ലഭിക്കുന്ന മറ്റ് സ്മാർട്ട് വാച്ചുകൾ-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.