കൊച്ചിയിൽനിന്ന് 'ആകാശ' ചെന്നൈ സർവിസ് അടുത്തമാസം

നെടുമ്പാശ്ശേരി: ആകാശ എയർ കൊച്ചിയിൽനിന്ന്​ ചെന്നൈയിലേക്ക് അടുത്ത മാസം സർവീസ് ആരംഭിക്കും. സെപ്​റ്റംബർ 26 മുതൽ പ്രതിദിന സർവിസ് ആണ് ആരംഭിക്കുന്നത്.

വൈകീട്ട് അഞ്ചിന് ചെന്നൈയിൽനിന്ന് സർവിസ്​ ആരംഭിക്കും. 6.30ന് നെടുമ്പാശ്ശേരിയിലെത്തും.

വൈകീട്ട് 7.15ന് നെടുമ്പാശ്ശേരിയിൽനിന്ന് മടങ്ങി 8.40ന് ചെന്നൈയിലെത്തും.

Tags:    
News Summary - Akasa Air Chennai service from Kochi next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.