കോഴിക്കോട്: സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 58,280 രൂപയും ഗ്രാമിന് 7285 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവുമുയർന്ന നിലയിലാണ് നിലവിൽ സ്വർണവില.
ഡിസംബർ ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഇത് 56,720 വരെ താഴ്ന്ന ശേഷമാണ് വീണ്ടും ഉയർന്നത്.
തിയതി | വില |
1-ഡിസംബർ | 57,200 |
2-ഡിസംബർ | 56,720 (ഏറ്റവും കുറഞ്ഞ വില) |
3-ഡിസംബർ | 57,040 |
4-ഡിസംബർ | 57,040 |
5-ഡിസംബർ | 57,120 |
6-ഡിസംബർ | 56,920 |
7-ഡിസംബർ | 56,920 |
8-ഡിസംബർ | 56,920 |
9-ഡിസംബർ | 57,040 |
10-ഡിസംബർ | 57,640 |
11-ഡിസംബർ | 58,280 (ഏറ്റവുമുയർന്ന വില) |
12-ഡിസംബർ | 58,280 (ഏറ്റവുമുയർന്ന വില) |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.