ജോ​യ് ആ​ലു​ക്കാ​സ്​ ഗോ​ൾ​ഡ​ൻ ഡ്രൈ​വ്​ പ്ര​മോ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ്​ ഗോ​ൾ​ഡ​ൻ ഡ്രൈ​വ് പ്ര​മോ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നീ അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ലാ​യി അ​ഞ്ച് ഔ​ഡി ക്യു3 ​കാ​റു​ക​ളും ഒ​രു കി​ലോ സ്വ​ർ​ണ​വും ഉ​ൾ​പ്പെ​ടു​ന്ന അ​ത്യാ​ക​ർ​ഷ​ക​മാ​യ മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ഗോ​ൾ​ഡ​ൻ ഡ്രൈ​വ്​ പ്ര​മോ​ഷ​ൻ.

ജൂ​ൺ എ​ട്ട്​ മു​ത​ൽ ആ​ഗ​സ്റ്റ് നാ​ലു​വ​രെ പ്ര​മോ​ഷ​ൻ കാ​ലാ​വ​ധി. 500 ദി​ർ​ഹം വി​ല​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ പ​ർ​ച്ചേ​സി​നൊ​പ്പം ഒ​രു റാ​ഫി​ൾ കൂ​പ്പ​ണും ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ര​ണ്ട് റാ​ഫി​ൾ കൂ​പ്പ​ണു​ക​ളും ല​ഭി​ക്കും.

ഇ​തി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ്​ സ​മ്മാ​നം. കൂ​ടാ​തെ, പ​ഴ​യ സ്വ​ർ​ണാ​ഭ​ര​ണ എ​ക്സ്​​ചേ​ഞ്ചു​ക​ളി​ൽ പൂ​ജ്യം ശ​ത​മാ​നം ഡി​ഡ​ക്ഷ​ന്‍റെ പ്ര​യോ​ജ​ന​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​ടാ​നാ​വും. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജോ​യ് ആ​ലു​ക്കാ​സ്​ ഷോ​റൂ​മു​ക​ളി​ൽ ഗോ​ൾ​ഡ​ൻ ഡ്രൈ​വ്​ പ്ര​മോ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.