ജോ​യ് ആ​ലു​ക്കാ​സ്​​ യു.​എ​സി​ലെ അ​റ്റ്‌​ലാ​ന്‍റ​യി​ല്‍ ആ​രം​ഭി​ച്ച പു​തി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്​​ഘാ​ട​നം അ​റ്റ്ലാ​ന്‍റ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് ജ​ന​റ​ല്‍ ര​മേ​ഷ് ബാ​ബു ല​ക്ഷ്മ​ണ​ന്‍, ഫോ​ര്‍സി​ത്ത് കൗ​ണ്ടി ക​മി​ഷ​ണ​ര്‍ ലോ​റ സെ​മാ​ന്‍സ​ണ്‍, പ്ര​ശ​സ്ത ന​ട​നും സെ​ലി​ബ്രി​റ്റി​യു​മാ​യ നെ​പ്പോ​ളി​യ​ന്‍ ദു​രൈ​സാ​മി എ​ന്നി​വ​ര്‍

ചേ​ര്‍ന്ന് നി​ര്‍വ​ഹി​ക്കു​ന്നു

ജോ​യ് ആ​ലു​ക്കാ​സ്​ അ​ത്‍ലാ​ന്‍റ​യി​ൽ പു​തി​യ ഷോ​റൂം തു​ട​ങ്ങി

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ്​ യു.​എ​സി​ലെ അ​ത്‍ലാ​ന്‍റ​യി​ല്‍ പു​തി​യ ഷോ​റൂം തു​റ​ന്നു. ജൂ​ൺ ര​ണ്ടി​ന്​ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ത്‍ലാ​ന്‍റ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് ജ​ന​റ​ല്‍ ര​മേ​ഷ് ബാ​ബു ല​ക്ഷ്മ​ണ​ന്‍, ഫോ​ര്‍സി​ത്ത് കൗ​ണ്ടി ക​മീ​ഷ​ണ​ര്‍ ലോ​റ സെ​മാ​ന്‍സ​ണ്‍, പ്ര​ശ​സ്ത ന​ട​നും സെ​ലി​ബ്രി​റ്റി​യു​മാ​യ നെ​പ്പോ​ളി​യ​ന്‍ ദു​രൈ​സാ​മി എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​യ് ആ​ലു​ക്കാ​സ് ആ​ക​ര്‍ഷ​ക​മാ​യ എ​ക്സ്‌​ക്ലൂ​സീ​വ് പ്ര​മോ​ഷ​ന്‍ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 1,000 ഡോ​ള​ര്‍ വി​ല​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ 0.2 ഗ്രാം ​സ്വ​ർ​ണ നാ​ണ​യം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. 2,000 ഡോ​ള​ര്‍ വി​ല​യു​ള്ള വ​ജ്രം, പോ​ള്‍കി, പേ​ള്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഒ​രു ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഈ ​എ​ക്‌​സ്‌​ക്ലൂ​സി​വ് ഓ​ഫ​ര്‍ ജൂ​ണ്‍ ഒ​മ്പ​തു​വ​രെ യു.​എ​സി​ൽ മാ​ത്ര​മാ​യി​രി​ക്കും ല​ഭ്യ​മാ​വു​ക.

Tags:    
News Summary - Joy Alukkas opens new showroom in Atlanta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.