മനാമ: ജെടൂർ ഓട്ടോ നിർമിച്ച ആദ്യത്തെ ഓഫ്-റോഡ് വാഹനമായ ജെടൂർ ടി2 ബഹ്റൈനിൽ റോയൽ സറേ റിസോർട്ടിൽ നടന്ന ചടങ്ങിൽ ലോഞ്ച് ചെയ്തു. ഇബ്രാഹിം കെ കാനൂ (ഇ.കെ.കെ) ഡയറക്ടർ വലീദ് കാനൂ, ഇ.കെ.കെ ഡയറക്ടർ ഇസ കാനൂ, ഇ.കെ.കെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മൈക്ക് ബ്രൈറ്റ്മോർ, ജെടൂർ ഓട്ടോ പ്രതിനിധികൾ, ബഹ്റൈനിലെ ചൈനീസ് എംബസി ഇക്കണോമിക് ആൻഡ് കൊമേഴ്സ്യൽ ഓഫിസിലെ കൗൺസിലർ ലി ബവാൻ ,ഫസ്റ്റ് സെക്രട്ടറി ചെൻ സുഹോങ്, സെക്കൻഡ് സെക്രട്ടറി വാങ് ഷെൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.