പോൾ ആർ. മിൽഗ്രോമിനും റോബർട്ട്​ ബി.വിൽസണും സാമ്പത്തികശാസ്​ത്ര നൊബേൽ

സ്​റ്റോക്​ഹോം: 2020ലെ സാമ്പത്തികശാസ്​ത്ര നൊബേൽ രണ്ട്​ പേർ പങ്കിട്ടു. അമേരിക്കൻ സാമ്പത്തിക ശാസ്​ത്രജ്ഞരായ പോൾ ആർ.മിൽഗ്രോം, റോബർട്ട്​ ബി.വിൽസൺ എന്നിവർക്കാണ്​ പുരസ്​കാരം ലഭിച്ചത്​. ലേല സിദ്ധാന്തവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കാണ്​ പുരസ്​കാരം. ഇതുമായി ബന്ധപ്പെട്ട്​ പുതിയ രീതികൾ ഇരുവരും ആവിഷ്​കരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.