ഓ​സ്​​കാ​ർ േട്ര​ഡി​ങ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ സ​ർ​വി​സ​സി​ന്റെ പു​തി​യ ഷോ​റൂം ബ​ർ​വാ വി​ല്ലേ​ജി​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

ഓ​സ്​​കാ​ർ േട്ര​ഡി​ങ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ സ​ർ​വി​സ്​ ഷോ​റൂം ബ​ർ​വ വി​ല്ലേ​ജി​ൽ

ദോ​ഹ: പ്ര​മു​ഖ കോ​മേ​ഴ്സ്യ​ൽ കി​ച്ച​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ക്യു​പ്മെ​ന്റ്സ്​ ദാ​താ​ക്ക​ളാ​യ ഓ​സ്​​കാ​ർ േട്ര​ഡി​ങ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ സ​ർ​വി​സ​സി​ന്റെ ഏ​റ്റ​വും പു​തി​യ ഷോ​റൂം ബ​ർ​വാ വി​ല്ലേ​ജി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഫാ​രി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ്​ ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ മ​ട​പ്പാ​ട്ട്, സ​ഫാ​രി ഗ്രൂ​പ്ഓ​ഫ് ക​മ്പ​നീ​സ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷ​ഹീ​ൻ ബ​ക്ക​ർ, ഓ​സ്​​കാ​ർ മാ​നേ​ജി​ങ് പാ​ർ​ട്ണേ​ഴ്സ്​ ക​രീം കെ.​ടി.​കെ, സാ​ബി​ത്ത് അ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​റ്റ് സ​ഫാ​രി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ്​ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കോ​മേ​ഴ്സ്യ​ൽ കി​ച്ച​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ക്യു​പ്പ്മെ​ന്റ്സ്​ സെ​യി​ൽ​സി​ൽ ഒ​ട്ടേ​റെ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള ഓ​സ്​​കാ​ർ മി​ക​ച്ച രീ​തി​യി​ലു​ള്ള സേ​വ​ന​മാ​ണ് ഖ​ത്ത​റി​ൽ ന​ട​ത്തി​വ​രു​ന്ന​ത്. കൂ​ടാ​തെ കോ​മേ​ഴ്സ്യ​ൽ കി​ച്ച​ൻ, റ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ക്യു​പ്പ്മെ​ന്റ്സ്​ ശൃം​ഖ​ല​യി​ലെ ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളും സ്​​പെ​യ​ർ പാ​ർ​ട്സു​ക​ളും ഓ​സ്​​കാ​റി​ൽ ല​ഭ്യ​മാ​ണെ​ന്നും മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Oscar Trading and Technical Service Showroom Barwa Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.