ന്യൂഡൽഹി: അഞ്ചു വർഷത്തിനിടയിൽ ഇതാദ്യമായി നടക്കുന്ന ടെലികോം സ്പെക്ട്രം ലേലത്തിെൻറ ആദ്യ ദിവസം 77,146 കോടി രൂപയുടെ ഇടപാട്. ചൊവ്വാഴ്ചയും ലേല നടപടി തുടരും. 3.92 ലക്ഷം കോടി രൂപയുടെ വിവിധ മെഗാ ഹെട്സ് തരംഗ ദൈർഘ്യങ്ങളുടെ ലേലമാണ് നടക്കുന്നത്.
പുതിയ തലമുറയിൽപെട്ട 5ജി സ്പെക്ട്രം ലേലം ഇക്കൂട്ടത്തിൽ ഇല്ല. ജിയോ, എയർടെൽ, വൊഡാഫോൺ തുടങ്ങിയ കമ്പനികൾ പങ്കെടുക്കുന്നുണ്ട്. എന്നാൽ, കോവിഡ്കാല മാന്ദ്യത്തിനിടയിൽ കമ്പനികളിൽനിന്ന് തണുത്ത പ്രതികരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.