90 ശതമാനം അപേക്ഷകളും തീർപ്പാക്കി –ഇ.പി.എഫ്​

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 15 പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ൾ​ക്കി​ടെ എം​പ്ലോ​യീ​സ്​ പ്രോ​വി​ഡ​ൻ​റ് ഫ​ണ്ട്​ ഓ​ർ​ഗ​ന ൈ​സേ​ഷ​ൻ (ഇ.​പി.​എ​ഫ്) 10.02 ല​ക്ഷം പി​ൻ​വ​ലി​ക്ക​ൽ അ​പേ​ക്ഷ തീ​ർ​പ്പാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൊ​ത്തം 3600.85 കോ​ടി വി​ത​ര​ണം ചെ​യ്​​തു. ഇ​തി​ൽ 6.06 ല​ക്ഷം കോ​വി​ഡ്​ പ്ര​ത്യേ​ക അ​ഡ്വാ​ൻ​സ്​ അ​പേ​ക്ഷ​ക​ളാ​ണ്.

തി​രി​ച്ച​ട​ക്കേ​ണ്ട​തി​ല്ലാ​ത്ത കോ​വി​ഡ്​ അ​ഡ്വാ​ൻ​സ്​ അ​പേ​ക്ഷ​ക​ൾ മൂ​ന്നു​ ദി​വ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ലോ​ക്​​ഡൗ​ൺ​ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നി​ലൊ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ മാ​ത്രം ജോ​ലി​ചെ​യ്​​താ​ണ്​ 90 ശ​ത​മാ​നം കോ​വി​ഡ്​ അ​ഡ്വാ​ൻ​സ്​ അ​പേ​ക്ഷ​ക​ളും തീ​ർ​പ്പാ​ക്കി​യ​ത്. അം​ഗ​ങ്ങ​ൾ​ക്ക്​ ​ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കാ​ൻ സൗ​ക​ര്യ​മു​ണ്ട്.

Tags:    
News Summary - 90 percent of applications Settled EPF -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.