ന്യൂഡൽഹി: പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം അടുത്ത വർഷം മാർച്ച് വരെ നീട്ടി. ഇന്നലെയായിരുന്നു സമയപരിധി അവസാനിക്കേണ്ടിയിരുന്നത്. ആധാർ ബന്ധിപ്പിക്കാനുള്ള സമയത്തിെൻറ അവസാന മണിക്കൂറുകളിൽ അർധരാത്രിയോടുകൂടിയാണ് സമയം നീട്ടി നൽകിെക്കാണ്ട് സെൻട്രൽ ബോർഡ് ഒാഫ് ഡയറക്ട് ടാക്സ് ഉത്തരവിറക്കിയത്. 2019 മാർച്ച് 31 വരെയാണ് സമയം പുതുക്കി നൽകിയത്. അഞ്ചാം തവണയാണ് അവസാന തീയതി നീട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.