ന്യൂഡൽഹി: കൊപ്രയുടെ മിനിമം താങ്ങുവില ക്വിൻറലിന് ശരാശരി 2000 രൂപ കണ്ട് വർധിപ്പിക്ക ാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. പുതിയ സീസണിൽ മിൽ കൊപ്രക്ക് ക്വിൻറലിന് വില 7511ൽ നിന്ന് 9521 രൂപയാക്കി. ഉണ്ട കൊപ്രയുടെ വില 7750ൽ നിന്ന് 9920 രൂപയായി വർധിപ്പിച്ചു.
കാർഷികോൽപന്ന വിലനിർണയ കമീഷെൻറ ശിപാർശപ്രകാരമാണ് നടപടി. നാഫെഡ്, ദേശീയ സഹകരണ ഉപേഭാക്തൃ ഫെഡറേഷൻ എന്നിവ കേന്ദ്ര സംഭരണ ഏജൻസിയായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.