ഡീസൽ വില 81ലേക്ക്​

ന്യൂ​ഡ​ൽ​ഹി: ലി​റ്റ​ർ ഡീ​സ​ലി​ന്​ 16 പൈ​സ വ​ർ​ധി​ച്ച്​ 81 രൂ​പ​യി​ലേ​ക്ക്. ഡ​ൽ​ഹി​യി​ൽ ഞാ​യ​റാ​ഴ്​​ച 80.94 ആ​ണ്​ ഡീ​സ​ൽ വി​ല. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ വി​ൽ​പ​ന നി​കു​തി ഉ​ൾ​പ്പെ​ടെ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കും. 

നി​ര​ന്ത​ര വ​ർ​ധ​ന​ക്കു​ശേ​ഷം ര​ണ്ടാ​ഴ്​​ച​യാ​യി പെ​ട്രോ​ൾ വി​ല​യി​ൽ (8.43) മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല.  ക​ഴി​ഞ്ഞ അ​ഞ്ചാ​ഴ്​​ച​ക്ക​കം ഡീ​സ​ലി​ന്​ 24 ത​വ​ണ​യാ​ണ്​ വി​ല വ​ർ​ധി​ച്ച​ത്. പെ​ട്രോ​ൾ വി​ല​യി​ൽ 21 ത​വ​ണ​യാ​ണ്​ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Diesel price-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.