സംസ്ഥാനത്ത്​ ഡീസൽ വില കുറഞ്ഞു; പെട്രോളിന്​ കൂടി

കൊച്ചി: സംസ്ഥാനത്ത്​ ഇന്ധനവിലയിൽ​ മാറ്റമുണ്ടായി. ഡീസൽ ലിറ്ററിന്​​ 3.062​ രൂപ കുറഞ്ഞപ്പോൾ പെട്രോളിന്​ 16 പൈസ കൂ ടി. തിരുവനന്തപുരത്ത്​ പെട്രോളിന്​ 75രൂപ 75 പൈസയും ഡീസലിന്​ 72രൂപ 49 പൈസയുമാണ്​.

കൊച്ചിയിൽ പെട്രോളിന്​ 74.46 രൂപ, ഡീസലിന്​ 71.12 രൂപ, കോഴിക്കോട്​ പെട്രോളിന്​ 74.79 രൂപ, ഡീസൽ 71.45 രൂപ. ആഗോള വിപണിയിൽ വന്ന വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്​. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.46 രൂപയും ഡീസൽ ലിറ്ററിന് 67.44 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 78.09 രൂപയും ഡീസലിന് 70.64 രൂപയുമാണ് വില.

Tags:    
News Summary - fuel price hike-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.