ചെന്നൈ: ഇന്ത്യയിലെ മുൻനിര െഎ.ടി കമ്പനിയായ േകാഗ്നിസൻറ് ടെക്നോളജി സൊലൂഷൻസിെൻറ അക്കൗണ്ടുകൾ മരവിപ്പിച്ചു. 2500 കോടിയുടെ നികുതി നൽകാതിരുന്നതിനാലാണ് ആദായ നികുതി വകുപ്പിെൻറ നടപടി.
2016-2017 വർഷത്തെ ലാഭവിഹിതത്തിൽനിന്നുള്ള നികുതിയായിരുന്നു കമ്പനി നൽകേണ്ടിയിരുന്നത്. ഇത് ഇൗടാക്കാനാണ് നടപടി. അതേസമയം, അക്കൗണ്ടുകൾ മരവിപ്പിച്ചത് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് േകാഗ്നിസൻറ് ടെക്നോളജി സൊലൂഷൻസ് ഇന്ത്യ വക്താവ് പ്രതികരിച്ചു. കേസിൽ കൂടുതൽ വാദം കേൾക്കുന്നതുവരെ ഇനി നടപടിയെടുക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.