ജി.സി ചതുർവേദി ​െഎ.സി.​െഎ.സി.​െഎയുടെ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാൻ

മുംബൈ: ​െഎ.സി.​െഎ.സി.​െഎ ബാങ്കി​​​െൻറ പുതിയ ​നോൺ എക്​സിക്യൂട്ടീവ്​ ചെയർമാനായി ഗിരീഷ്​ ചന്ദ്ര ചതുർവേദിയെ നിയമിച്ചു. ​മുൻ പെട്രോളിയം സെക്രട്ടറിയാണ്​ ഗിരീഷ്​ ചന്ദ്ര ചതുർവേദി.

ജൂൺ 30ന്​ എം.കെ ശർമ്മയുടെ കാലാവധി കഴിയുന്ന​തിനെ തുടർന്നാണ്​ പുതിയ നിയമനമെന്ന്​ ​െഎ.സി.​െഎ.സി.​െഎ പ്രസ്​താവനയിൽഅറിയിച്ചു. ജൂലൈ ഒന്ന്​ മുതൽ മൂന്ന്​ വർഷത്തേക്കാണ്​ പുതിയ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാ​​​െൻറ നിയമനം. 

സി.ഇ.ഒ ചന്ദ കോച്ചാറുമായി ബന്ധ​പ്പെട്ട്​ വിവിധ അന്വേഷണ എജൻസികളുടെ സംശയത്തി​​​െൻറ നിഴലിൽ നിൽക്കു​േമ്പാഴാണ്​ ​െഎ.സി.​െഎ.സി.​െഎ പുതിയ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാനെ നിയമിച്ചിരിക്കുന്നത്​.

Tags:    
News Summary - ICICI Bank Appoints Ex-IAS GC Chaturvedi as Non-Executive Chairman-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.