സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ. ശുഭകാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഉത്തമമായ ദിവസം. കഴിഞ്ഞ കുറെ നാളുകളായി രാജ്യം കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിലാണ്. കോവിഡ് പ്രതിരോധത്തിന്റെ ഇൗ ലോക്ഡൗൺ സമയത ്ത് ഷോറൂമുകൾ അടച്ചിട്ട സാഹചര്യത്തിൽ സ്വർണാഭരങ്ങൾ ഒാൺലൈനായി പർച്ചേസ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരി ക്കുകയാണ് ലോകത്തിന്റെ പ്രിയപ്പെട്ട ജുവലർ ആയ േജായ് ആലുക്കാസ്.
പ്രിയ ഉപഭോക്താക്കൾക്ക് വേണ്ട ി അക്ഷയ തൃതീയ സ്പെഷ്യൽ കളക്ഷനുകളാണ് ജോയ് ആലുക്കാസ് അവതരിപ്പിക്കുന്നത്. ഒളിമങ്ങാത്ത സുവർണ സംസ്കാരത്തിന് എന്നും ഉൗന്നൽ നൽകുന്ന ജോയ് ആലുക്കാസ് ലോക്ഡൗൺ കാലത്തെ ഇൗ അക്ഷയതൃതീയ ദിനത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങി കഴിഞ്ഞു. ലോക്ഡൗൺ മൂലം ഷോറൂമുകൾ അടഞ്ഞു കിടക്കുന്ന സന്ദർഭത്തിൽ ഒാൺലൈൻ ആയി സ്വർണം വാങ്ങുന്നതിനുള്ള സംവിധാനം ഉപഭോക്താക്കൾക്ക് ആശ്വാസമാകും.
അക്ഷയതൃതീയ ദിനത്തിലോ അതിനുമുേമ്പാ ജോയ് ആലുക്കാസ് വെബ്സൈറ്റിലൂടെ ഉപഭോക്തൃ സൗകര്യാർഥം പർച്ചെസ് ചെയ്യാവുന്നതാണ്. സമാനതകളില്ലാത്ത കലാചാതുരി വിളിച്ചോതുന്നതാണ് ഒാരോ ജോയ് ആലുക്കാസ് സൃഷ്ടിയും.
ഒാൺലൈൻ വഴി സ്വർണാഭരങ്ങൾ വാങ്ങുേമ്പാൾ സ്വർണവിലയിൽ ഗ്രാമിന് 50 രൂപ ഇളവും ഡയമണ്ട് വാല്യൂവിൽ 20 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കുന്നു. കൂടാതെ എസ്.ബി.െഎ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഒാൺലൈൻ പർച്ചേസ് ചെയ്യുേമ്പാൾ 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്.
കൂടാതെ സ്പെഷ്യൽ ഗിഫ്റ്റ് വൗച്ചറുകൾ, ഇ^വൗച്ചറുകൾ തുടങ്ങിയവ ജോയ് ആലുക്കാസ് വെബ്സൈറ്റ് വഴിയോ, ആമസോൺ, woohoo.in തുടങ്ങിയ സൈറ്റുകൾ വഴിയോ സ്വന്തമാക്കാം. ലോക്ഡൗണിനു ശേഷം ഷോറൂമുകൾ തുറക്കുേമ്പാൾ ഇൗ വൗച്ചറുകൾ ഉപയോഗിച്ച് ഇഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിപണികളെല്ലാം മാന്ദ്യത്തിലാണ്. എന്നാൽ സ്വർണത്തിന് തിളക്കം ഒട്ടും കുറയുന്നില്ല. സ്വർണം ഏതു സമയവും പണലഭ്യത ഉറപ്പാക്കുന്ന സുരക്ഷിത നിക്ഷേപ മാർഗമാണ്. ഇതാണ് സ്വർണത്തിന്റെ മാറ്റ് കൂട്ടുന്നത്.
ഇതോടൊപ്പം അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി സ്വർണ വിലയിലുണ്ടാവുന്ന വർധനയിൽനിന്നും രക്ഷ േനടാം. ബുക്ക് ചെയ്ത ദിവസത്തെ സ്വർണവിലയേക്കാൾ കൂടുതലാെണങ്കിൽ ബുക്ക് ചെയ്ത വിലക്കും കുറവാണെങ്കിൽ കുറഞ്ഞ വിലക്കും ആഭരണങ്ങൾ സ്വന്തമാക്കാം എന്നും ഉറപ്പ് നൽകുന്നു ‘ദി വേൾഡ്സ് ഫേവറിറ്റ് ജുവലർ’.
കൂടുതൽ വിവരങ്ങൾക്ക്: www:joyalukkas.com
customercare@joyalukkas.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.