പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. തിരുവന്തപുരത്ത്​ പെട്രോളിന്​ 20 പൈസ വർധിച്ച്​ 82.61 രൂപയായി. ഡീസലിന്​ 76.38 രൂപയുമായി. കോഴിക്കോടും പെട്രോളിനും ഡീസലിനും 20 പൈസ വീതം വർധിച്ച്​ യഥാക്രമം 81.84, 75.75 രൂപയായി. എറണാകുളത്ത്​ പെട്രോളിന്​ 0.18 പൈസ വർധിച്ച്​ 81.24 രൂപയായി. ഡീസലിന്​ 21 പൈസ കൂടി 75.06 ആയി.

ആഗസ്​റ്റ്​ മൂന്നു മുതൽ ഇതുവരെ പെട്രോളിന്​ ലിറ്ററിന്​ 3.04 രൂപയാണ്​ വർധനവുണ്ടായത്​. ഡീസലിന്​ ലിറ്ററിന്​ 3.68 രൂപയാണ്​ ഇതുവരെ വർധിച്ചത്​.

Tags:    
News Summary - Petrol, Diesel Price Hike Kerala - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.