പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. തിരുവനന്തപുരത്ത്​ പെട്രോളിന്​ ലിറ്ററിന്​ 15 പൈസ വർധിച്ച്​ 81.37 രൂപയായി. ഡീസലിന്​ 16 പൈസ വർധിച്ച്​ 74.64 രൂപയിലെത്തി. കോഴിക്കോട്​ പെട്രോളിന്​ 14 പൈസ കൂടി 80.28 രൂപയും ഡീസലിന്​​ 16 പൈസ വർധിച്ച്​ 73.65 രൂപയുമായി. എറണാകുളത്ത്​ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന്​ 80.06 രൂപയും 73.41 രൂപയുമാണ്​ ഇന്നത്തെ വില.

അതേസമയം, ഡീസൽ ക്ഷാമം മൂലം തൃശൂർ ജില്ലയിൽ മാള,കൊടുങ്ങല്ലൂർ, ചാലക്കുടി ഡിപ്പോകളിൽ നിന്നുള്ള കെ.എസ്​.ആർ.ടി ബസ്​ സർവീസുകൾ വെട്ടിച്ചുരുക്കി. 
 

Tags:    
News Summary - Petrol- Diesel Price Increase - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.