മുംബൈ: ഇന്ത്യൻ ഒാഹരി കാര്യമായ നേട്ടമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. ബോംബൈ സൂചിക സെൻസെക്സ് 18 പോയിൻറ് നഷ്ടത്തിലാണ് ചെയ്തത്. ദേശീയ സൂചിക നിഫ്റ്റി ഒരു പോയിൻറിെൻറ മാത്രം നേട്ടം രേഖപ്പെടുത്തു. ബാങ്കിങ്, ഫാർമ, ഒായിൽ, ഗ്യാസ് ഒാഹരികളുടെ കരുത്തിൽ 150 പോയിൻറ് നേട്ടത്തിലാണ് സെൻസെക്സ് ഇന്ന് വ്യാപാരം തുടങ്ങിയത്. എന്നാൽ ഇത് നില നിർത്താൻ വിപണിക്ക് സാധിച്ചില്ല. ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിലായിരുന്നു ഇന്ന് വ്യാപാരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.