ഒാഹരി വിപണിയിൽ നേട്ടം

മുംബൈ: തുടർച്ചയായ നഷ്​ടങ്ങൾക്ക്​ ശേഷം ഇന്ത്യൻ ഒാഹരി വിപണിയിൽ നേട്ടം. ബോംബെ സൂചിക സെസെക്​സ ് 212 ​േപായിൻറ്​ നേട്ടത്തോടെ 34,217.78 പോയിൻറിലാണ്​ വ്യാപരം തുടങ്ങിയത്​. ദേശീയ സൂചിക നിഫ്​റ്റി 69 പോയിൻറ്​ നേട്ടത്തോടെ 10,5--00ലെത്തി. 

ഏഷ്യൻ ഒാഹരി വിപണികളിലെല്ലാം സമ്മിശ്ര പ്രതികരണമാണ്​ ഉണ്ടാവുന്നത്​. എണ്ണവിലയിലുണ്ടായ കുറവും ഡോളറിനെതിരെ രൂപയുടെ മൂല്യമുയർന്നതും വിപണിക്ക്​ കരുത്തായി. 

അതേ സമയം, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎയുടെ ഒാഹരി വില കുറഞ്ഞു. എസ്​.ബി.​െഎയുടെ മൂന്നാംപാദ ലഭഫലം കുറഞ്ഞതാണ്​ എസ്​.ബി.​െഎക്ക്​ തിരിച്ചടിയായത്​. 

Tags:    
News Summary - Sensex rises over 200 points, Nifty above 10500 ahead of inflation data-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.