എസ്.ബി.​െഎ ലാഭത്തില്‍  3.5 ശതമാനം വര്‍ധന

 

കൊ​ച്ചി: സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ന​ട​പ്പ്​ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ ആ​ദ്യ ഒ​മ്പ​ത്​ മാ​സ​ങ്ങ​ളി​ല്‍ മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച്  പ്ര​വ​ര്‍ത്ത​ന ലാ​ഭ​ത്തി​ല്‍ 3.5 ശ​ത​മാ​നം നേ​ട്ട​മു​ണ്ടാ​ക്കി​യ​താ​യി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

അ​റ്റാ​ദാ​യ​ം  ഇ​തേ കാ​ല​യ​ള​വി​ല്‍ 28.48 ശ​ത​മാ​നം കു​റ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​റ്റ പ​ലി​ശ വ​രു​മാ​ന​ത്തി​െൻറ കാ​ര്യ​ത്തി​ല്‍  5.56 ശ​ത​മാ​നം വ​ര്‍ധ​ന​യോ​ടെ 32,106 കോ​ടി രൂ​പ എ​ന്ന നി​ല​യി​ല്‍ എ​ത്താ​നാ​യി.

 1,172 കോ​ടി രൂ​പ​യാ​ണ് ന​ട​പ്പ്​ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​െൻറ ആ​ദ്യ ഒ​മ്പ​ത്​ മാ​സ​ങ്ങ​ളി​ലെ അ​റ്റാ​ദാ​യം. പ്ര​വ​ര്‍ത്ത​ന ലാ​ഭം 43,628 കോ​ടി​യും. ആ​കെ നി​ക്ഷേ​പ​ം 26,51,240 കോ​ടി​യി​ലെ​ത്തി. 

Tags:    
News Summary - State Bank of India- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.