വയനാട്ടിലെ ആദ്യ ടൗൺഷിപ്പ് പ്രോജക്ടുമായി കല്ലാട്ട് ഗ്രൂപ്പ്

കൽപറ്റ: മലയും പുഴയും കോടമഞ്ഞും കൊണ്ട് അനുഗ്രഹീതമായി വയനാടി​​​​െൻറപ്രകൃതിരമണീയതക്കു നടുവിൽ ഏറ്റവും വലിയ ടൗൺ ഷിപ്പ് പ്രോജക്ടുമായി കല്ലാട്ട് ഗ്രൂപ്പ്്. കരാപ്പുഴഅണക്കെട്ടിനു സമീപം സുന്ദരമായ ഏഴ്​ ഏക്കറിലാണ് ടൗൺഷിപ്പ് പ് രോജക്ടായ 'ദ് കല്ലാട്ട് പേൾ'യാഥാർഥ്യമാകുന്നത്. ആറു പ്രോജക്ടുകൾ ഉൾപ്പെടുന്നതാണ് ടൗൺഷിപ്പ്.

സ്പോർട്സ് സിറ് റി, ബ്രിട്ടീഷ് ബംഗ്ലാവുകൾ, അപാർട്മ​​​​െൻറ്, ഹോസ്പിറ്റൽ, റിസോർട്ട്, പ്ലോട്ട്സ് ലേഔട്ട് തുടങ്ങിയസൗകര്യങ്ങളടങ്ങ ിയ പ്രോജക്ട് വയനാട്ടിലെ ആദ്യത്തെ ടൗൺഷിപ്പാണ്. ഏകദേശം 72 വില്ലകളും നൂറോളം അപാർട്ട്മ​​​​െൻറുകളും മുപ്പതോളം പ്ലോ ട്ടുകളും ഉൾപ്പെടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2022ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ 17.99 ലക്ഷം മുതൽ ഇതിലെ ബ്രിട്ടീഷ് ബംഗ്ലാവുകൾ സ്വന്തമാക്കാനാകും. ബുക്ക് ചെയ്യുന്നവരെ കാത്തിരിക്ക ുന്നത് വയനാടി​​​​െൻറ ഏറ്റവും മനോഹരമായ ഒരു പ്രദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ബംഗ്ലാവാണ്. വയനാട്ടിൽ ആദ്യമായി അപ്പാർട്ട്മ​​​​െൻറ് പ്രോജക്ട്
യാഥാർഥ്യമാക്കുകയും ആദ്യ വില്ല പ്രോജക്ട് ചെയ്ത് വിജയിപ്പിക്കുകയും ചെയ്തതി​​​​െൻറ ക്രെഡിറ്റ് കല്ലാട്ട് ഗ്രൂപ്പിനാണ്.

ഇതി​​​​െൻറ ഭാഗമായാണ് ഉപഭോക്താക്കൾക്ക് കമനീയമായി രൂപകൽപന ചെയ്ത വില്ലകൾ കുറഞ്ഞ നിരക്കിൽ കൈമാറുന്നതെന്ന് വയനാട്ടിലെ ആദ്യത്തെ ഡെവലപേഴ്സും ബിൽഡേഴ്സുമായ കല്ലാട്ട്​ ഗ്രൂപ്പ്​ ഓഫ്​ കമ്പനീസി​​​​​െൻറ ചെയർമാൻ ഡോ. താഹിർ കല്ലാട്ട് അറിയിച്ചു. ഫുട്‍ബാൾ ഗ്രൗണ്ട്, ഇൻഡോർ ബാഡ്മിൻറൺ കോർട്, ക്രിക്കറ്റ് നെറ്റ്സ്, സ്വിമ്മിങ് പൂൾ, ആംഫി തിയറ്റർ, ക്ലബ് ഹൗസ്, റസ്റ്ററൻറ്, കോഫീ ഷോപ്, ജോഗിങ് ട്രാക്ക്, ഫ്രൂട്സ് ഗാർഡൻ, ഹെലിപാഡ്, വാട്ടർ ഫ്രണ്ട് ട​​​​െൻറുകൾ, ഫിഷിങ് പോയിൻറ്, സിപ്‌ലൈൻ 10^30 കോട്ടേജുകൾ സമന്വയിപ്പിച്ചു കൊണ്ടുള്ള റിസോർട് പ്രോജക്ടും അടുത്ത ഘട്ടത്തിലായി വിഭാവനം ചെയ്തിട്ടുണ്ട്.

പിന്നാക്ക ജില്ലയായ വയനാട്ടിൽ അടിസ്ഥാന സൗകര്യവികസനത്തിന് മാതൃകാപരമായ സംഭാവനകൾ നൽകിയതിന് കല്ലാട്ട് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാന് കൊളംബോയിലെ രാജ്യാന്തര സർവകലാശാല ഒാണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. പാരമ്പര്യത്തിനൊപ്പം വിശ്വസ്തതയും സമന്വയിപ്പിച്ച പ്രവർത്തനമാണ് വർഷങ്ങളായി ഇൗ രംഗത്ത് മുൻനിരയിൽ തുടരാൻ കല്ലാട്ട് ഗ്രൂപ്പിനെ തുണക്കുന്നതെന്ന് ഡോ. താഹിർ കല്ലാട്ട് പറഞ്ഞു.

ഇൻറർനാഷനൽ സ്പോർട്സ് സിറ്റി, മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി എന്നിവയും ഭാവിയിൽ കല്ലാട്ട് ഗ്രൂപിേൻറതായി യാഥാർഥ്യമാകും. കല്ലാട്ട് ബ്രിട്ടീഷ് ബംഗ്ലാവുകൾ, കല്ലാട്ട് പൂൾ വില്ലാസ്, കല്ലാട്ട് ബ്രിട്ടീഷ് റിസോർട്ട്, മാനുഫാക്ചറിങ് കമ്പനിയായ ക്യൂടെക് ടെക്നോളജി, കല്ലാട്ട് ഹെറിറ്റേജ് റിസോർട്ട്, വയനാട്ടിൽ കല്ലാട്ട് ഹോട്ടൽ എന്നിവയാണ് ഗ്രൂപ്പി​​​​െൻറ മറ്റു പ്രൊജക്ടുകൾ. കല്ലാട്ട് ഗ്രൂപ്പി​​​​െൻറ ബിസിനസ് സംരംഭങ്ങളായ സ്കൈഫെയ്‌സ്‌ അപാർട്മ​​​​െൻറ്സ്, റസിഡൻഷ്യൽ വില്ല പ്രോജക്ടായ കല്ലാട്ട് പ്ലാസ്മ, കോഴിക്കോട്ടെ ആദ്യ പൂൾ വില്ല പ്രോജക്ടായ കല്ലാട്ട് പൂൾ വില്ല എന്നിവ പൂർത്തീകരിച്ചു. ൈകതപ്പൊയിൽ മർക്കസ് നോളജ് സിറ്റിയിലെ ഫെസിൻ ഫോർ സ്റ്റാർ ഹോട്ടൽ പ്രൊജക്ടും ടൗൺഷിപ് പ്രോജക്ടായ കല്ലാട്ട് പേളും നിർമാണം ആരംഭിച്ചിട്ടുണ്ട്.

കൂടുതലറിയാൻ

website:http://kallatgroup.com

Email : pearl@kallatgroup.com.

ഫോൺ: 9562203333, 9744293333

Tags:    
News Summary - Wayanad first township project-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.