ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ െഎ.ടി സേവന ദാതാവായ വിപ്രോക്ക്, കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിസിനസ് കരാർ. ആരോഗ്യ -ധനകാര്യ -മാനവവിഭവശേഷി മേഖലയിൽ സാേങ്കതികവിദ്യ സേവനം നൽകുന്ന അമേരിക്കൻ കമ്പനിയായ എലൈറ്റ് സൊലൂഷൻസുമായി 10,000 കോടിയോളം രൂപയുടെ കരാറാണ് ഒപ്പുവെച്ചത്. ‘എലൈറ്റി’നുള്ള െഎ.ടി സേവനങ്ങളാണ് 10 വർഷത്തേക്കുള്ള കരാറിൽ വിേപ്രാ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.