ന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ മുൻനിര െഎ.ടി കമ്പനിയായ ടി.സി.എസിെൻറ ലാഭത്തിൽ വർധന. കഴിഞ്ഞ പാദവുമായി താരത്മ്യം ചെയ്യുേമ്പാൾ കമ്പനിയുടെ ലാഭം 1.3 ശതമാനം വർധിച്ചു.
ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ 6,531 കോടിയാണ് ടി.സി.എസിെൻറ ലാഭം. സെപ്തംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ ടി.സി.എസിെൻറ ലാഭം 6,448 കോടിയായിരുന്നു .
ലാഭഫലം പുറത്ത് വന്നതിന് പിന്നാലെ ഒാരോ ഷെയറിനും 7 രൂപ ഡിവിഡൻറായി നൽകാനും ടി.സി.എസ് തീരുമാനിച്ചു. വിപണി സമയത്തിന് ശേഷം ലാഭഫലം പ്രഖ്യാപിച്ചതിനാൽ നഷ്ടത്തിലാണ് ടി.സി.എസ് ഒാഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ, മികച്ച ലാഭഫലം വരും ദിവസങ്ങളിൽ ടി.സി.എസിന് മുതൽകുട്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.