സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 22,400 രൂപയും ഗ്രാമിന് 2,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയും സമാന വിലയാണുണ്ടായിരുന്നത്. ഈ മാസത്തെ ഏറ്റവും വലിയ ഉയർച്ചയാണ് ഇന്നത്തേത്. 
Tags:    
News Summary - kerala gold rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT