കോഴിക്കോട്/കൊച്ചി/കുന്നംകുളം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈജി യുടെ ഏറ്റവും പുതിയ ഷോറൂം കുന്നംകുളത്ത് സെപ്റ്റംബർ 5 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ നിബന്ധനകളും പാലിച്ചുകൊണ്ടാണ് ഷോറൂമിെൻറ പ്രവർത്തനം നടക്കുക. കുന്നംകുളം തൃശൂർ റോഡിൽ ഒനീറിയൊ ബിസിനസ് സെൻററിലാണ് ഷോറൂം.
ഷോറൂം ആരംഭം പ്രമാണിച്ച് നിലവിലെ ഓണം ഓഫറുകൾക്കു പുറമെ അന്നേദിവസം മറ്റു സ്പെഷൽ ഓഫറുകളും ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനദിന സ്പെഷൽ ഓഫറായി എല്ലാ സ്മാർട്ട് ഫോണുകൾക്കും 2 വർഷത്തെ വാറൻറിയും, ഗാഡ്ജറ്റുകൾക്കു 50 വരെ വിലക്കുറവും ലഭിക്കുന്നതാണ്. സ്പെഷൽ ഫിനാൻസ് ഓഫറായ എച്ച്.ഡി.എഫ്.സിയുടെ 2000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫർ പുറമേ മറ്റു ഫിനാൻസ് ഓഫറുകളുമുണ്ട്. കൂടാതെ എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫറിലൂടെ എക്സ്ട്രാ ബോണസ് ഓഫർ ലഭിക്കും. 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് കരസ്ഥമാക്കാം.
എ.സിക്കു 50 വരെ ഓഫർ ലഭ്യമാണ്. കോംബോ ഓഫറിൽ 32 ഇഞ്ച് എൽ.ഇ.ഡി ടി.വി വാങ്ങുമ്പോൾ ഒപ്പം ഹോം തീയറ്റർ സൗജന്യമായി ലഭിക്കുന്നതാണ്. 55 ശതമാനം വരെ ഇളവാണ് ഉപഭോക്താക്കൾക്ക് ഇതിൽ ലഭിക്കുക.9249001001 എന്ന നമ്പറിൽ വിളിച്ചു െപ്രാഡക്ടുകൾ ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. www.myg.in എന്ന വെബ്സൈറ്റിലും നിങ്ങൾക്കു ഷോപ്പ് ചെയ്യാം.
ഷോറൂമിൽ myG Care റിപ്പയർ ആൻഡ് സർവീസ് സൗകര്യം ലഭ്യമാണ്. ഏറ്റവും സുരക്ഷയോടെ നിങ്ങളുടെ ഗാഡ്ജെറ്റുകൾ റിപ്പയർ സർവീസ് ചെയ്യാം. ഇതിനു പുറമെ വാറൻ്റി കഴിഞ്ഞാലും ഒരു വർഷത്തേക്ക് അഡിഷനൽ വാറൻറി ലഭിക്കുന്ന ജി ഡോട്ട് എക്സറ്റൻഡഡ് വാറൻറി, ജി ഡോട്ട് െപ്രാട്ടക്ഷൻ തുടങ്ങി നിരവധി ഗാഡ്ജറ്റ് സുരക്ഷ പദ്ധതികളും കൂടാതെ പെർച്ചസ് ചെയ്യുന്ന ഉപഭോകതാക്കൾക്കായുള്ള സ്റ്റേ സേഫ് എന്ന സൗജന്യ പരിരക്ഷ പദ്ധതിയും മൈജി ഒരുക്കിയിട്ടുണ്ട്. 25, 000 രൂപ വരെയാണ് പരിരക്ഷ ലഭിക്കുക.
സ്മാർട്ട് ഫോൺ, ലാപ്ടോപ്, ഡെസ്ക്ടോപ്പ്, ടാബ്ലെറ്റ്, സ്മാർട്ട് ടീ.വി, എ. സി, മൾട്ടി മീഡിയ , ഡിജിറ്റൽ അക്സെസറീസുകൾ തുടങ്ങി എല്ലാ ബ്രാന്ഡുകളുടെയും ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന കളക്ഷൻ ആണ് myG കുന്നംകുളം ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഫോൺ 8139886633.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.