എ​ലൈ​റ്റ് ജ്വ​ല്ല​റി​യി​ൽ ദീ​പാ​വ​ലി പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ

മ​സ്ക​ത്ത്: ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ ഒ​രു​ക്കി ഒ​മാ​നി​ലെ പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ എ​ലൈ​റ്റ് ജ്വ​ല്ല​റി. തി​ര​ഞ്ഞെ​ടു​ത്ത ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പൂ​ജ്യം ശ​ത​മാ​നം പ​ണി​ക്കൂ​ലി​യി​ൽ ല​ഭ്യ​മാ​കും.

കൂ​ടാ​തെ 50ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടി​ൽ മ​റ്റ് ഏ​തു ആ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങാ​വു​ന്ന​താ​ണ്. ഗോ​ൾ​ഡ് മാ​റ്റി വാ​ങ്ങു​മ്പോ​ൾ വി​ല​യി​ലോ തൂ​ക്ക​ത്തി​ലോ മാ​റ്റ​മി​ല്ലാ​തെ ന​ൽ​കും. എ​ല്ലാ തൂ​ക്ക​ങ്ങ​ളി​ലു​മു​ള്ള ഗോ​ൾ​ഡ് കൊ​യി​നു​ക​ൾ​ക്കും പ​ണി​ക്കൂ​ലി ഈ​ടാ​ക്കാ​തെ ന​ൽ​കും. ഈ ​പ്ര​ത്യേ​ക ഓ​ഫ​ർ ന​വം​ബ​ർ 10മു​ത​ൽ 12വ​രെ മാ​ത്രം. കൂ​ടാ​തെ ത​വ​ണ​ക​ളാ​യി പ​ണ​മ​ട​ച്ച് ഗോ​ൾ​ഡ് വാ​ങ്ങു​ന്ന​തി​നു​ള്ള വി​വി​ധ ബോ​ണ​സ് പ്ലാ​നു​ക​ളും എ​ലൈ​റ്റ് ജ്വ​ല്ല​റി​യു​ടെ മൂ​ന്ന് ബ്രാ​ഞ്ചു​ക​ളി​ലും ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - Special-Diwali-Offers-at-Elite-Jewellery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT