ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവുംവലിയ വൈദ്യുതി ഉല്‍പാദകരായ എന്‍.ടി.പി.സിയുടെ അഞ്ചുശതമാനം ഓഹരികള്‍ വിറ്റഴിക്കുകവഴി ഒറ്റദിനംകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത് 5,030 കോടി. ഒന്നിന് 122 രൂപ തോതില്‍ അഞ്ചുശതമാനം വരുന്ന 41.22 കോടി ഓഹരികളാണ് വിറ്റഴിച്ചത്. നിക്ഷേപസ്ഥാപനങ്ങള്‍ക്ക് 32.98ഉം ചെറുകിട വ്യാപാരികള്‍ക്ക് 8.24 കോടിയും ഓഹരികളാണ് വില്‍പനക്ക് വെച്ചിരുന്നത്. ചെറുകിട നിക്ഷേപകര്‍ക്ക് മാറ്റിവെച്ചതില്‍ 3.63 കോടി ഓഹരികള്‍ മാത്രമാണ് ആദ്യദിനം വിറ്റുപോയത്. അവശേഷിച്ചവക്ക് അവസാന ദിനമായ ഇന്ന് ആവശ്യക്കാരത്തെിയില്ളെങ്കില്‍ നിക്ഷേപസ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.