ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ കൗൺസിൽ (CISCE) ICSEയുടെ പത്താം ക്ലാസ് പരീക്ഷാ ഫലവും ISEയുടെ 12ാം ക്ലാസ് ഫലവു ം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്സൈറ്റ് cisce.orgൽ ഫലം ലഭ്യമാണ്. examresults.net എന്ന വെബ്സൈറ്റിലും ഫലം ലഭ്യമാണ്. ICSE മാർക് ലിസ്റ്റ ുകൾ മെയ് എട്ടിന് വിതരണം ചെയ്യും. മെയ് 11ന് ISC മാർക്ക് ഷീറ്റുകളും വിതരണം ചെയ്യും.
ഐ.സി.എസ്.ഇ ഫലം 2019
ആകെ പാസ് ശതമാനം: 98.54%
ഇംഗ്ലീഷ്- 99.77%
ബംഗാളി - 99.70%
ഹിന്ദി - 99.89%
കന്നഡ - 99.93%
മലയാളം - 99.95%
പഞ്ചാബി - 99.97%
സോഷ്യൽ സയൻസ് - 98.69%
കണക്ക് - 94.04%
സയൻസ് - 98.97%
കൊമേഴ്സ് - 98.52%
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ - 98.82%
ISC ഫലം
പാസ് ശതമാനം: 96.52%
മൊത്തം വിദ്യാർഥികൾ - 86713
പെൺകുട്ടികൾ - 39,964
പാസയവർ - 39,100
പരാജയപ്പെട്ടവർ - 864
ആൺകുട്ടികൾ - 46,749
പാസയവർ - 44,597
പരാജയപ്പെട്ടവർ - 2152
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.