ഓപ്ഷൻ രജിസ്‌ട്രേഷൻ നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ പ​റ​ശ്ശി​നി​ക്ക​ട​വ് എം.​വി.​ആ​ർ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബി.​എ​സ്​​സി ന​ഴ്‌​സി​ങ്​ (ആ​യു​ർ​വേ​ദം), ബി.​ഫാം(​ആ​യു​ർ​വേ​ദം) കോ​ഴ്‌​സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ സ്‌​പെ​ഷ​ൽ അ​ലോ​ട്ട്‌​മെ​ന്റ് ന​വം​ബ​ർ 25നു ​ന​ട​ത്തും. www.lbscentre.kerala.gov.in ൽ ​ന​വം​ബ​ർ 23 മു​ത​ൽ ന​വം​ബ​ർ 24 വൈ​കീ​ട്ട് അ​ഞ്ചു വ​രെ ഓ​പ്ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

മു​മ്പ്​ സ​മ​ർ​പ്പി​ച്ച ഓ​പ്ഷ​നു​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല. വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2560363, 364.

Tags:    
News Summary - Option registration from thursday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.