representational image

പി.ജി മെഡിക്കൽ പ്രവേശനം; മോപ് അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചു

തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള മോപ് അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചു. ഏപ്രിൽ രണ്ടിന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആൾ ഇന്ത്യ മോപ്-അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചിരിക്കുന്നതിനാൽ സ്റ്റേറ്റ് മോപ്-അപ്പ് അലോട്മെന്റ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചതായി പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.

Tags:    
News Summary - PG Medical Admission; Mop up allotment postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.