ബഹു. ഏറ്റുമാനൂർ കുടുംബ കോടതി മുമ്പാകെ - OP.No. 545/ 2024

ഹർജിക്കാരൻ:

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ പുലിക്കല്ല് കരയിൽ പുലിക്കല്ല് പി. ഓ യിൽ പാഴൂർ പറമ്പിൽ വീട്ടിൽ ഷാഹുൽഹമീദ്​ മകൻ 36 വയസ്സുള്ള മുഹമ്മദ് ഷഹാസ്

എതൃഹർജിക്കാരി:

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ പടിഞ്ഞാറ്റും ഭാഗം കരയിൽ അതിരമ്പുഴ പി ഓ യിൽ ഇഞ്ചിക്കളത്തിൽ വീട്ടിൽ അബ്ദുൾ റഹീം മകൾ 29 വയസ്സുള്ള അഫ്രാ റഹീം

കേസിൽ എതൃർകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്:

മുബാറത്ത് ഡിക്ലയർ ചെയ്ത്​ ഉത്തരവുണ്ടാക്കുന്നതിനപേക്ഷിച്ച്​ - ബഹുമാനപ്പെട്ട ഏറ്റുമാനൂർ കുടുംബകോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ ഹരജി 02/09/24 തീയതി അവധിയ്​ക്ക് വച്ചിട്ടുള്ളതും അന്നേദിവസം പകൽ 11 മണിക്ക് എതൃർകക്ഷി നേരിട്ടോ അധികാരപ്പെടുത്തിയ അഭിഭാഷകൻ മുഖാന്തിരമോ ബഹു. കോടതി മുമ്പാകെ ഹാജരാക്കേണ്ടതും അല്ലാത്തപക്ഷം ആക്ഷേപങ്ങൾ ഒന്നം തന്നെ ഇല്ലെന്ന്​ കണ്ട് എതൃകക്ഷിയെ കൂടാതെ മേൽനമ്പർ ഹരജി തീർപ്പ് കൽപ്പിക്കുന്നതായിരിക്കുമെന്ന്​ ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഉത്തരവിൻ പ്രകാരം ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ്

സദറുൾ അനാം .കെ.എ

11/07/2024

News Summary - courtnotice kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-20 05:03 GMT
access_time 2023-06-20 09:55 GMT