രാ​മ​ച​ന്ദ്ര​ൻ

പോക്സോ കേസിൽ 64കാരൻ അറസ്റ്റിൽ

അ​ടൂ​ർ: എ​ട്ടു​വ​യ​സ്സു​കാ​രി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ ​കേ​സി​ൽ അ​ടൂ​ർ ഏ​റ​ത്ത് തൂ​വ​യൂ​ർ മ​ണ​ക്കാ​ല വ​ട്ട​മ​ല​പ്പ​ടി രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​മ​ച​ന്ദ്ര​നെ (64) അ​ടൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം.

സ്ത്രീ​ക​ൾ​ക്ക് മാ​ന​ഹാ​നി ഉ​ണ്ടാ​ക്കി​യ​തി​ന് ഈ​വ​ർ​ഷം അ​ടൂ​ർ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​ണ് രാ​മ​ച​ന്ദ്ര​ൻ. ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ഡി. പ്ര​ജീ​ഷ്, സി.​പി.​ഒ​മാ​രാ​യ റോ​ബി, ശ്രീ​ജി​ത്, അ​രു​ൺ ലാ​ൽ, അ​നൂ​പ എ​ന്നി​വ​രാ​ണ് കേ​സ്​ അ​ന്വേ​ഷി​ച്ച​ത്.

Tags:    
News Summary - 64-year-old arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.